നമ്മുടെ അഴീക്കലേക്ക് ....

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ നിന്നും 12 കിലോമീറ്റർ സഞ്ചരിച്ചാൽ നമുക്കു അഴീക്കൽ ബീച്ചിൽ എത്താം.

കരുനാഗപ്പള്ളി സിവിൽസ്റ്റേഷന്റെ അടുത്തുകൂടി കല്ലുംമൂട്ടിൽ കടവ് പാലം വഴിയും , ലാലാജി ജംഗ്ഷൻ വഴിയാണെങ്കിൽ പണിക്കർക്കടവ് പാലം വഴിയും നമുക്ക് അഴീക്കൽ ബീച്ചിൽ എത്താം.

ഇതൊന്നുമല്ല നമ്മൾ ഓച്ചിറ വഴിയാണ് വരുന്നതെങ്കിൽ അവിടെനിന്നും ആലുംപീടിക വഴി ആയിരം തെങ്ങു പാലത്തിൽ കൂടി  പെട്ടെന്നു തന്നെ നമുക്കു അഴീക്കലിൽ എത്താം.

ലോകപ്രശസ്തമായ അമൃതപുരിയും അഴീക്കൽ പോകുന്ന വഴിയിൽ നമുക്കു കാണാൻ സാധിക്കും.

Schedule ......

Azheekal Beach is conveniently located 12 km away from Karunagappally Town. It can be accessed through Panikkar Kadavu Bridge (via Lalaji Jn) or Kallum moottil kadavu Bridge (via Mini Civil Station Jn). Beach is 7 km away from Ochira Parabrahma Temple, can reach the Beach through Ayiramthengu Bridge. Beach is 5 km away from Mata Amritanandamayi Math and 6 km away from Amritapuri Campus.

Nearest railway station - Karunagappalli railway station
Nearest bus station - Karunagappally