സന്ദർശകരെ ആകർഷിക്കുന്ന സുന്ദര തീരം
സന്ദർകരുടെ കണ്ണിനു ഒരുപാടു ഇമ്പമുണർത്തുന്ന ഒരുപാടു കാഴ്ചകൾ അഴീക്കൽ എന്ന സുന്ദരമായ ഈ ഗ്രാമത്തിൽ നമുക്കു കാണാൻ കഴിയും. അതിലിൽ നിന്നും കുറച്ചു .....
തീരം
സന്ദർശകരെ എന്നും എപ്പോഴും ആകർഷിക്കുന്ന കേരളത്തിലെ പ്രശസ്തവും സുന്ദരവുമായ അഴീക്കൽ ബീച്ച്
അമൃത സേതു
ലോകപ്രശസ്തമായ അമൃതപുരി ആശ്രമത്തിലെ പ്രകാശ പൂരിതമായി നിൽക്കുന്ന അമൃത സേതു പാലം
ചീനവലകൾ
കായലിനോട് ചേർന്ന് മൽസ്യബന്ധനത്തിനായുള്ള മനോഹരമായ ഒരുപാടു ചീനവലകൾ
പുലിമുട്ട്
കടലിലേക്ക് അരകിലോമീറ്ററോളം നീണ്ടു കിടക്കുന്ന പുലിമുട്ട് സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നു
പാർക്ക്
വൈകുന്നേരങ്ങളിൽ കുടുംബ സമേതം വന്നിരുന്നു കടലിന്റെ ഭംഗി ആസ്വദിക്കാനായി
ഹൗസ്ബോട്ട്
കായലിനെ മനോഹരമാക്കുന്ന വിധത്തിൽ വിദേശികളുമായി ഒന്നൊന്നായി തെന്നി നീങ്ങുന്ന ഹൗസ് ബോട്ടുകൾ
കാറ്റാടിക്കൂട്ടം
ഫോട്ടോഗ്രാഫറന്മാരുടെ ഏറ്റവും പ്രിയപ്പെട്ട മനോഹരമായ ഒരു സിനിമാ സ്റ്റൈൽ ഷൂട്ടിംഗ് ലൊക്കേഷൻ
ഹാർബർ
കായലോളങ്ങളിലൂടെ തെന്നിനീങ്ങുന്ന ബോട്ടുകളും അഴീക്കൽ ഹാർബറും
കൊച്ചു ദ്വീപ്
ഒരു കൊച്ചു ദ്വീപ് പോലെ കിടക്കുന്ന ആലപ്പാട് ഗ്രാമത്തിന്റെ വടക്കേ അറ്റത്തുള്ള മനോഹര പ്രദേശമായ അഴീക്കൽ